- സ്തനാർബുദ സാധ്യത കുറയ്ക്കാൻ തൈര്Posted 2 years ago
- ചൂട് കാപ്പി കുടിക്കുന്നതിനു മുമ്പ് 4 മിനിട്ട് ശ്രദ്ധിക്കൂ.Posted 2 years ago
- ഗര്‍ഭിണികള്‍ പഴങ്ങള്‍ കഴിക്കുമ്പോൾPosted 2 years ago
- 10 രൂപ പോലും ചിലവിടേണ്ട… മുടി തഴച്ചു വളരാൻ ഈ ഭക്ഷണങ്ങൾ മതി.Posted 2 years ago
- മുഖക്കുരു മൂലം ബുദ്ധിമുട്ടുന്നുണ്ടോ; ആപ്പിള്‍ സൈഡര്‍ വിനഗര്‍ കൊണ്ട് പരിഹാരമുണ്ട്Posted 2 years ago
- ഫ്രിഡ്ജില്‍ വെച്ച മുട്ട ഉപയോഗിക്കാമോ?Posted 2 years ago
- കല്ലുമ്മക്കായ വൃത്തിയാക്കേണ്ടതിങ്ങനെ?Posted 2 years ago
- കാലിന്മേല് കാല് കയറ്റി ഇരിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്?Posted 2 years ago
- തൈറോയ്ഡ് ലക്ഷണങ്ങൾ ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത് !Posted 2 years ago
- യാങ്കീPosted 2 years ago
സൗന്ദര്യത്തിനുള്ള മാര്‍ഗ്ഗങ്ങള്‍

അരി, എളള് സ്ക്രബ്ബ് അരിയും എള്ളും തുല്യ അളവിലെടുത്ത്
]തലേന്ന് രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുക. ഇത് നന്നായി അരച്ച്
മുഖത്ത് തേച്ച് ഒന്നോ രണ്ടോ മിനുട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. എള്ള് ചര്‍മ്മത്തിന് പോഷണവും നനവും നല്കുന്നു. അരിപ്പൊടി ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യും. ഇത് ശരീരത്തിനും മുഖത്തിനും അനുയോജ്യമായ പോളിഷാണ്.
പാല് ചര്‍മ്മത്തിന് തിളക്കം നല്കാനുപകരിക്കുന്ന ഒരു പ്രകൃതി ദത്തമായ മാര്‍ഗ്ഗമാണ് പാല് ഉപയോഗിക്കുന്നത്. കൊഴുപ്പ് കുറഞ്ഞ പാല്
വളരെ കട്ടികുറഞ്ഞ പാളിയായി മുഖത്ത് തേക്കുക. പാല് പൂര്‍ണ്ണമായും ചര്‍മ്മത്തിലേക്ക് ആഗിരണം ചെയ്യപ്പെട്ടതിന് ശേഷം രാവിലെ കടുപ്പം
കുറഞ്ഞ ഒരു ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുക്കണം
സ്ക്രബ്ബും മോയ്സ്ചറൈസറും കടുപ്പം കുറഞ്ഞ ഒരു എക്സ്ഫോലിയേറ്റര്‍ ഉപയോഗിച്ച് ചര്‍മ്മം വൃത്തിയാക്കിയ ശേഷം ഉണങ്ങാനനുവദിക്കുക. മേക്കപ്പിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് തേനും ഫുള്ളഴ്സ് എര്‍ത്തും ചേര്‍ത്ത് പായ്ക്കുണ്ടാക്കി 15 മിനുട്ടെങ്കിലും അത് നിലനിര്‍ത്തുക. ഇത് ഉണങ്ങുമ്പോള്‍ അല്പം വെള്ളം ഉപയോഗിച്ച് കഴുക്കുക.
കണ്ണുകള്‍ മുഖത്തിന് തിളക്കം നല്കാന് ശ്രമിക്കുമ്പോള്‍ കണ്ണുകളെ മറന്നുപോകരുത്. കംപ്യൂട്ടറില്‍ ഏറെ നേരം നോക്കിയിരിക്കുന്നതും,
ഉറക്കക്കുറവും കണ്ണിന് ചുറ്റും കറുത്ത വൃത്തങ്ങളുണ്ടാക്കും. ഇനി പറയുന്ന കാര്യങ്ങള്‍ കണ്ണിന്റെ ആരോഗ്യത്തിന് വേണ്ടി ചെയ്യാം.
ഉറങ്ങമ്പോള്‍ കണ്ണിന് ചുറ്റുമുള്ള ചര്‍മ്മത്തിന് നനവ് നല്കുന്ന ജെല്‍ ഉപയോഗിക്കുക. ഉറങ്ങുമ്പോള്‍ ഒരു മാസ്ക് ഉപയോഗിക്കുക. രാവിലെ എഴുന്നേല്ക്കുമ്പോള് തണുത്ത വെള്ളം ഉപയോഗിച്ച് കണ്ണുകള്‍ കഴുകുക.
മികച്ച ഫലം നല്കുന്ന ആയുര്‍വേദ ഓയിലുകള്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് പോഷണം നല്‍കും. വരണ്ട ചര്‍മ്മമുള്ളവര്‍ ഇത് രാത്രിയില്‍ തേച്ച് രാവിലെ മൃദുവായി സ്ക്രബ്ബ് ചെയ്യുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കും. സാധാരണ ചര്‍മ്മത്തിന്, ഇത് തേച്ച് ഒരു മണിക്കൂറിന്
ശേഷം കഴുകിക്കളയുക. രാത്രി കിടക്കുന്നതിന് മുമ്പ് അല്പം സ്പ്രിറ്റ്സ് മുഖത്ത് തേക്കുക. രാവിലെ എഴുന്നേല്ക്കുമ്പോള് പാരാബെന്‍സ്,
എസ്എല്‍എസ് എന്നിവ അടങ്ങാത്ത കടുപ്പം കുറഞ്ഞ ഒരു ക്ളെന്‍സര്‍ ഉപയോഗിച്ച് തണുത്ത വെള്ളത്തില്‍ കഴുകുക.
Image courtesy : wallpaperhd.pk , blog.doctoroz.com , womenfashion.tips ,