വേനല്‍ കാലത്ത് ചര്‍മ്മം തിളങ്ങാന്‍

By on June 4, 2016

 

വേനല്‍ക്കാലമെത്തി സുന്ദരികളുടെ

മനസില്‍ തീയാണ്. കാറ്റില്‍ നിന്നും പൊടിയില്‍ നിന്നും ചര്‍മ്മം സംരക്ഷിക്കുക എന്നത് ശ്രമകരമായ കാര്യം തന്നെയാണ്. വേനല്‍ക്കാല ചര്‍മ്മ സംരക്ഷണത്തിന് ചില നിര്‍ദേശങ്ങള്‍.

പഴവും തേനും നന്നായി യോജിപ്പിച്ച്‌ സ്ഥിരമായി മുഖത്ത് പുരട്ടുന്നത് വേനല്‍ക്കാല സൗന്ദര്യ പ്രശ്നങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ സഹായിക്കും.

നാരങ്ങ മുഖത്തപുരട്ടി 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് നല്ലതാണ്. എണ്ണമായമുള്ള ചര്‍മ്മക്കാര്‍ക്കാണ് ഇത് കൂടുതല്‍ അനുയോജ്യം.

lmnn

പപ്പായ മുഖത്ത് പുരട്ടി 15 മിനിറ്റ് ശേഷം കഴുകി കളയുക. ആഴ്ചയില്‍ മൂന്ന് തവണ ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ചര്‍മ്മം മികച്ചതാക്കും.

ഓറഞ്ചു നീര് മുഖത്തും കഴുത്തിലും പുരട്ടുന്നത് വേനല്‍ക്കാല ചര്‍മ്മ സംരക്ഷണത്തിന് അനുയോജ്യമാണ്.

Image courtesy :    g03.a.alicdn.com ,  i.huffpost.com 

Leave a Reply

Your email address will not be published. Required fields are marked *