വേനല്‍ക്കാലത്ത് സുന്ദരികളും സുന്ദരന്മാരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍/

By on June 4, 2016

വേനല്‍ക്കാലം ഒരു വെല്ലുവിളി തന്നെയാണ്.

എത്ര ശ്രമിച്ചാലും നിങ്ങളുടെ സൗന്ദര്യത്തിന് കടുത്ത വെല്ലുവിളികള്‍ നേരിടേണ്ടിവരും. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ സൗന്ദര്യം സംരക്ഷിക്കാന്‍ കഴിയും. അതിനായി ചില നിര്‍ദേശങ്ങള്‍.

കണ്‍തടങ്ങളിലെ കരിവാളിപ്പ് ഒഴിവാക്കാനായി പുറത്തിറങ്ങുമ്പോള്‍ സണ്‍ ഗ്ലാസ് ഉപയോഗിക്കുക.

മുടിയുടെ ആരോഗ്യവും ഭംഗിയും സംരക്ഷിക്കുന്നതിന് മുടി മൂടുന്ന തരത്തിലുള്ള സ്കാര്‍ഫ് ഉപയോഗിക്കുക. അല്ലെങ്കില്‍ സ്കാര്‍ഫ് ധരിക്കാം.

hr clse

സണ്‍സക്രീന്‍ ഉപയോഗിക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം. പുറത്തുപോകുന്പോഴും വീട്ടില്‍ ഇരിക്കുന്പോഴും ഇത് ശീലമാക്കാം. മൂന്നുമണിക്കൂര്‍ മാത്രമാണ് ഇതിന്‍റെ പ്രയോജനം നിലനില്‍ക്കുക. അതുകൊണ്ട് തന്നെ ഓരോ മൂന്നു മണിക്കൂര്‍ കൂടുന്പോഴും ഉപയോഗിക്കണം.

വെയിലത്തു നിന്നു തിരിച്ചു വരുന്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകി ശരീരം തണുപ്പിക്കണം.

Image courtesy : levp.co. ,  buyhathats.com , 

Leave a Reply

Your email address will not be published. Required fields are marked *