- സ്തനാർബുദ സാധ്യത കുറയ്ക്കാൻ തൈര്Posted 1 year ago
- ചൂട് കാപ്പി കുടിക്കുന്നതിനു മുമ്പ് 4 മിനിട്ട് ശ്രദ്ധിക്കൂ.Posted 1 year ago
- ഗര്‍ഭിണികള്‍ പഴങ്ങള്‍ കഴിക്കുമ്പോൾPosted 1 year ago
- 10 രൂപ പോലും ചിലവിടേണ്ട… മുടി തഴച്ചു വളരാൻ ഈ ഭക്ഷണങ്ങൾ മതി.Posted 1 year ago
- മുഖക്കുരു മൂലം ബുദ്ധിമുട്ടുന്നുണ്ടോ; ആപ്പിള്‍ സൈഡര്‍ വിനഗര്‍ കൊണ്ട് പരിഹാരമുണ്ട്Posted 1 year ago
- ഫ്രിഡ്ജില്‍ വെച്ച മുട്ട ഉപയോഗിക്കാമോ?Posted 1 year ago
- കല്ലുമ്മക്കായ വൃത്തിയാക്കേണ്ടതിങ്ങനെ?Posted 1 year ago
- കാലിന്മേല് കാല് കയറ്റി ഇരിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്?Posted 1 year ago
- തൈറോയ്ഡ് ലക്ഷണങ്ങൾ ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത് !Posted 1 year ago
- യാങ്കീPosted 1 year ago
വീട് വൃത്തിയായി സൂക്ഷിക്കുക

വീട് വൃത്തിയായി സൂക്ഷിക്കുക
വീട് വൃത്തിയായി സൂക്ഷിക്കുന്നത് കുടുംബാംഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും. ചില അടിസ്ഥാന നിയമങ്ങളും ശീലങ്ങളും എല്ലാ ദിവസവും പിന്തുടർന്നാൽ
വീട് അലങ്കോലവും വൃത്തികേടുമായി കിടക്കുന്നത് ഒഴിവാക്കാനാവും. നിങ്ങളുടെ ജീവിതത്തിൽ പിന്തുടരേണ്ടുന്ന ചില നല്ല ശീലങ്ങളെ പരിചയപെടുക. അവ പിന്തുടരുന്നത് വഴി നിങ്ങളുടെ ഭവനം ഏറ്റവും വൃത്തിയുള്ള ഒന്നായി നിലനിൽക്കും.
കിടക്ക വൃത്തിയാക്കുക
രാവിലെ എഴുന്നേറ്റാലുടന്‍ തന്നെ കിടക്ക വൃത്തിയാക്കുന്നത് ഒരു ശീലമാക്കുക. ബെഡ്ഷീറ്റിന്റെ ചുളിവുകള്‍ നിവര്‍ത്തുകയും തലയിണകള്‍ നേരെയാക്കുകയും ചെയ്യുക. ഇത് ദിവസവും ചെയ്താല്‍ വീടിനുള്ളില്‍ നല്ല വൃത്തിയുണ്ടാവും
കിച്ചണ്‍
കിച്ചണ്‍ വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണം പാകം ചെയ്ത ശേഷം മസാലകളുടെ പാത്രങ്ങള്‍ പഴയ സ്ഥാനത്തേക്ക് തന്നെ വെയ്ക്കുന്നത് അവിടം വൃത്തിയായിരിക്കാന്‍ സഹായിക്കും
മാലിന്യം കിടക്കാനനുവദിക്കരുത്
വീട്ടിനുള്ളില്‍ മാലിന്യം ഏറെ സമയം ഇരിക്കാന്‍ അനുവദിക്കരുത്. അല്ലെങ്കില്‍ കീടങ്ങളും പ്രാണികളും വിളിക്കാത്ത അതിഥികളായി വീടിനുള്ളിലേക്ക് കടന്ന് വരും. ആഴ്ചയിലൊരിക്കല്‍ ചവറ്റുകുട്ടയിലെ മാലിന്യം നീക്കം ചെയ്യുകയും വിനാഗിരിയും നാരങ്ങ നീരും ചേര്‍ന്ന മിശ്രിതം ഉപയോഗിച്ച് വൃത്തിയാക്കുകയും ചെയ്യുക.