Don't miss

വിവാഹത്തിനണിയാൻ അനുയോജ്യമായ പലതരം പൂമാലകൾ 

By on April 12, 2016

വിവാഹ സീസണായാൽ നമ്മളെല്ലാം പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾ

വാങ്ങുന്നവരാണ്. സാരികൾ ഗൗണുകൾ  ആഭരണം, സാൽവാർ, ലെഹംഗ, തുടങ്ങിയവ വാങ്ങാൻ താല്പര്യം കൂടുതലായിരിക്കും. എന്നാൽ അനുബന്ധ കാര്യങ്ങളിൽ നാം ശ്രദ്ധ നല്കില്ല. നമ്മുടെ പാരമ്പര്യ വസ്ത്ര ഡിസൈൻ അതിശയങ്ങൾ കാണിക്കുമെങ്കിലും ആക്സസറികളുടെ കാര്യത്തിൽ നമ്മൾ തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്. വിവാഹവസ്ത്രങ്ങളുടെ കാര്യത്തിൽ ഇന്ത്യക്കാർ അനുഗ്രഹീതരാണ്. ശരീരത്തിലെ എല്ലാ ഭാഗത്തും ആഭരണങ്ങളുണ്ടാകും. മുക്കിൽ മൂക്കുത്തിയും, കൈകളിൽ വളകളും, ചുദ്ദയും, ബാജുബന്ധും, കണങ്കാലിൽ പായലും എന്നിങ്ങനെ ഇവ നീളുന്നു. പൂമാലയാണ് വേറൊരു പ്രധാനപെട്ട ഘടകം. പൂമാലയുടെ പ്രഭാവം വിശദീകരണത്തിന് അപ്പുറമാണ്. ഇത് തലമുടിയുടെ പുറകിൽ കുത്തി വെയ്ക്കുന്നത് വിവാഹവേഷത്തിന്റെ പ്രധാനഭാഗമാണ്. പൂമാലകളുടെ വിവിധ ഇനങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. നിങ്ങൾക്ക് വസ്ത്രത്തിന് അനുയോജ്യമായി ഇത് തെരഞ്ഞെടുക്കാനാവും.

നിങ്ങളുടെ സാരിക്കൊപ്പം ആകർഷകമായ മുല്ലപ്പൂമാല അണിയാം.

wedng

1. കാഞ്ചീപുരം സില്ക്ക് സാരിക്കൊപ്പമുള്ള ദക്ഷിണേന്ത്യൻ പൂമാല 
2. കോട്ടണ്സാരിക്കൊപ്പം റബ്ബർബോണ്ട്‌ പൂമാല
3. സില്ക്ക് സാരിക്കൊപ്പം ഹാഫ് മൂൺ പൂമാല
4. നെറ്റ് സാരിക്കൊപ്പമുള്ള ബൺ പൂമാല

Leave a Reply

Your email address will not be published. Required fields are marked *