Don't miss

മുടി പൊട്ടുന്നുവോ, പരിഹാരമുണ്ട്‌  

By on April 29, 2016

മുടി കൊഴിയുന്നതു മാത്രമല്ല, മുടി പൊട്ടുന്നതും പലരും നേരിടുന്ന

ഒരു സൗന്ദര്യപ്രശ്‌നമാണ്‌. കാരണങ്ങൾ പലതാകാം, മുടി സ്റ്റൈൽ ചെയ്യാൻ ഉപയോഗിയ്‌ക്കുന്ന ഉപകരണങ്ങളും വഴികളും മുതൽ ഭക്ഷണത്തിലെ പോഷകങ്ങളുടെ അപര്യാപ്‌തത വരെ. മുടി പൊട്ടിപോകുന്നതു തടയാനും പ്രകൃതിദത്ത വഴികളുണ്ട്‌. ഇവയെന്തൊക്കെയെന്നു നോക്കൂ, മുട്ടയിൽ ഓയിൽ, തൈര്‌ എന്നിവ കലർത്തി മുടിയിൽ പുരട്ടി അൽപം കഴിയുമ്പോൾ കഴുകിക്കളയാം.

ഹോട്ട്‌ ഓയിൽ മസാജ്‌ മുടി പൊട്ടുന്നതിനുള്ള വേറൊരു വഴിയാണ്‌.

 ഒലീവ്‌ ഓയിൽ, മയോണൈസ്‌, വിനെഗർ എന്നിവ കലർത്തി മുടിയിൽ പുരട്ടുന്നതും ഏറെ ഗുണം ചെയ്യും.
 
മുട്ടയിൽ ഓയിൽ, തൈര്‌ എന്നിവ കലർത്തി മുടിയിൽ പുരട്ടി അൽപം കഴിയുമ്പോൾ കഴുകിക്കളയാം.
 
ഹോട്ട്‌ ഓയിൽ മസാജ്‌ മുടി പൊട്ടുന്നതിനുള്ള വേറൊരു വഴിയാണ്‌.

hr2
 
ഒലീവ്‌ ഓയിൽ, മയോണൈസ്‌, വിനെഗർ എന്നിവ കലർത്തി മുടിയിൽ പുരട്ടുന്നതും ഏറെ ഗുണം ചെയ്യും.

ബേക്കിംഗ്‌ സോഡ, തേൻ, വെള്ളം എന്നിവ കലർത്തി മുടിയിൽ പുരട്ടുന്നതും ഗുണകരം തന്നെ.

സവാളയുടെ നീര്‌ മുടി പൊട്ടിപൊകുന്നതിനുള്ള വേറൊരു നല്ല പരിഹാരമാണ്‌

വൈറ്റമിൻ ഇ മുടി പൊട്ടിപോകുന്നതു തടയാൻ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *