Don't miss

പ്രമേഹം വന്നാലുള്ള കുഴപ്പങ്ങൾ

By on April 12, 2016

പ്രമേഹം ഇന്ന് സാധാരണമായി എല്ലാവരിലും കാണപെടുന്ന രോഗമാണ്.

ഒരു കാലത്ത് സ്റ്റാറ്റസ് സിംബൽ ആയാണ് പ്രമേഹത്തെ കണക്കാക്കിയിരുന്നത്. എന്നാൽ ഇന്ന് സാധാരണക്കാരനെന്നോ പണക്കാരനെന്നോ ഉള്ള വ്യത്യാസം പ്രമേഹത്തിനില്ല. എല്ലാവരിലും യാതൊരു വ്യത്യാസവുമില്ലാതെ പ്രമേഹം പിടിമുറുക്കുന്നു. എന്നാൽ പ്രമേഹം വന്നാൽ അത് നമ്മുടെ ആരോഗ്യത്തേയും മറ്റവയവങ്ങളേയും എങ്ങനെ ബാധിയ്ക്കുമെന്ന് നിങ്ങൾക്കറിയാമോ. പ്രമേഹത്തെ വേണ്ട രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ ഇത് വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങൾ എന്തൊക്കെയെന്ന് നോക്കാം. പ്രമേഹമുണ്ടാക്കുന്ന അപകടങ്ങൾ വളരെ വലുതാണ് എന്നതാണ് യാഥാർത്ഥ്യം. വയസ്സുപറയും എത്ര മണിക്കൂർ ഉറങ്ങണമെന്ന്  കിഡ്‌നി പ്രശ്‌നം പ്രമേഹത്തിന് കൃത്യമായ ചികിത്സ നല്കിണയില്ലെങ്കിൽ ആദ്യം പണി കിട്ടുന്നത് കിഡ്‌നിയ്ക്കാണ്.

diabetics

രക്തക്കുഴലിനെയാണ് ഇത് പ്രതികൂലമായി ബാധിയ്ക്കുക. മരവിപ്പ് രക്തപ്രവാഹത്തെ കുറയ്ക്കുന്നു. മാത്രമല്ല രക്തപ്രവാഹം തടസ്സപെട്ടാൽ ശരീരത്തിൽ മരവിപ്പ് അനുഭവപഎടുന്നു. ദഹനം ദഹനത്തിനെയും പ്രമേഹം പ്രതികൂലമാി ബാധിയ്ക്കുന്നു. ഇതുമൂലം ഛർദീം, മനം പിരട്ടൽ, വയറിളക്കം എന്നിവ ഉണ്ടാകുന്നു. ഡയബറ്റിക് ഫുട്ട് കാലിൽ മുറിവുണ്ടായാൽ പ്രമേഹ രോഗികളിൽ അത് ഉണങ്ങാൻവളരെ പ്രശ്‌നമായിരിക്കും. ഇത് പലപോഴും അണുബാധയ്ക്ക് കാരണമാകും. കാഴ്ചയെ ബാധിയ്ക്കുന്നു പ്രമേഹത്തെ വേണ്ട രീതിയിൽ ചങ്ങലയ്ക്കിട്ടില്ലെങ്കിൽ ഇത് തിമിരം. ഗ്ലൂക്കോമ എന്നിവ ഉണ്ടാക്കുന്നു. റെറ്റിനയേയും ഇത് കാര്യമായി ബാധിയ്ക്കുന്നു. എല്ലുകൾക്ക്  ബലക്കുറവ് എല്ലുകളുടെ ബലക്കുറവ് തന്നെയാണ് പ്രമേഹം ഉണ്ടാക്കുന്ന വേറൊരു പ്രശ്‌നം. ഇത് നാഡികളുടെ പ്രവർത്തനങ്ങളെ ബാധിയ്ക്കുന്നത് കാരണം പ്രശ്‌നം കൂടുതൽ വഷളാവും.
 

Leave a Reply

Your email address will not be published. Required fields are marked *