പെണ്ണിനെക്കുറിച്ച്‌ ഇതു വലതും അറിയുമോ

By on April 25, 2016

സ്ത്രീയും പുരുഷന്മാരും ചില മേഖലകളിൽ സമാനരാണെങ്കിൽ ചില

മേഖലകളിൽ അങ്ങനെയല്ല. ഉദാഹരണമായി സ്ത്രീയും പുരുഷനും ലൈംഗികവേഴ്ചയുടെ കാര്യത്തിൽ വ്യത്യസ്ഥമായാണ് ആശങ്കപെടാറ്.സ്ത്രീക്ക് വേഗത്തിൽ രതിമൂർച്ഛ നൽകുന്നത് എന്ത് എന്നതിനെ മാറ്റി നിർത്തി, സ്ത്രീകളെക്കുറിച്ച്‌ പുരുഷന്മാർക്ക് അറിയാത്ത ചില കാര്യങ്ങൾ ചർച്ച ചെയ്യാം. അടുത്ത കാലത്ത് നടന്ന ഒരു സർവ്വേയിൽ ഇനി പറയുന്ന കാര്യങ്ങൾ വെളിപെടുത്തുകയുണ്ടായി.
 
സർവ്വേയിൽ ഏറിയ പങ്ക് സ്ത്രീകളും പറഞ്ഞത് നല്ല ഗന്ധമുള്ളവരെ അവരുടെ രൂപത്തിലുപരിയായി സ്ത്രീകൾ ഇഷ്ടപെടും എന്നാണ്.
ഏറിയ പങ്ക് സ്ത്രീകളും പറഞ്ഞത് തങ്ങൾക്ക് ഇഷ്ടപെട്ട ഭക്ഷണത്തെക്കുറിച്ച്‌ ചിന്തിക്കുന്നത് അവർക്ക് ഉണർച്ച നൽകും എന്നാണ്, അല്ലാതെ അവരുടെ ഭർത്താക്കന്മാരെക്കുറിച്ചുള്ള ചിന്തയല്ല.
സർവ്വേയിൽ പങ്കെടുത്ത അടുത്ത കാലത്ത് അമ്മമാരായ 21 ശതമാനം സ്ത്രീകളും ഡോക്ടറുടെ നിർദെശപ്രകാരം 6 ആഴ്ചത്തേക്ക് തങ്ങളുടെ ഭർത്താക്കന്മാരുമായുള്ള ലൈംഗിക ബന്ധത്തിൽ നിന്ന് അകന്ന് നിന്നില്ല.
30 ശതമാനം സ്ത്രീകൾ രതിമൂർച്ഛ എന്നത് അപൂർവ്വമാണെന്നാണ് പറഞ്ഞത്. ഒരു പക്ഷേ പുരുഷന്മാർ സ്ത്രീകളുടെ ലൈംഗിക

താല്പര്യങ്ങളെക്കുറിച്ച്‌ കൂടുതലായി പഠിക്കേണ്ടതായിട്ടുണ്ടാവും.

wnmn
12 ശതമാനത്തോളം സ്ത്രീകൾ പറഞ്ഞത് ജോലി സ്ഥലത്ത് പുരുഷ സഹപ്രവർത്തകർക്കൊപ്പം ലൈംഗിക വേഴ്ചയിലേർപെടാറുണ്ടെന്നതാണ്.
78 ശതമാനം സ്ത്രീകൾ യോജിപ്പ് പ്രകടിപ്പിച്ച കാര്യമാണ് ഹൈ ഹീൽ ധരിക്കുന്നത് അവരുടെ പിൻഭാഗത്തിന് ആകർഷണീയത വർദ്ധിപ്പിക്കുന്നു എന്നത്.
തങ്ങൾ തനിച്ചായിരിക്കുമ്പോൾ സ്വയം ഭോഗത്തിൽ വിചിത്രമായ രീതികൾ ഉപയോഗിക്കുക വഴി പരുക്കേൽക്കാനിടയായിട്ടുണ്ടെന്നാണ് 35 ശതമാനം സത്രീകൾ വെളിപെടുത്തിയത്.
സെക്സ് ഉറക്ക ഗുളികയേക്കാൾ മെച്ചമാണെന്ന് മിക്കവാറും എല്ലാവരും തന്നെ അഭിപ്രായപെട്ടു. വേഴ്ചയ്ക്ക് ശേഷം ഉറക്കത്തിലേക്ക് വീഴുന്നത് കൂടുതൽ എളുപ്പമാണ്.

Leave a Reply

Your email address will not be published. Required fields are marked *