പുരുഷന്‍മാര്‍ക്ക് അനുയോജ്യമായ മുഖസംരക്ഷണം

By on June 4, 2016

മുഖസംരക്ഷണവും സൗന്ദര്യസംരക്ഷണവും

സ്ത്രീകളുടെ മാത്രം കുത്തകയാണെന്ന ധാരണയൊന്നും ഇന്നത്തെ തലമുറയ്ക്കില്ല. സ്ത്രീകളോടൊപ്പം തന്നെ പുരുഷന്‍മാരും ഇത്തരത്തില്‍ സൗന്ദര്യ സംരക്ഷണത്തില്‍ കാര്യമായി ശ്രദ്ധിക്കുന്നുണ്ട്.

മുഖസൗന്ദര്യം സംരക്ഷിക്കാന്‍ പുരുഷന്‍മാര്‍ ചെയ്തിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച്‌ ഇവര്‍ക്ക് അറിയില്ല എന്നത് മാത്രമാണ് സൗന്ദര്യസംരക്ഷണത്തില്‍ ഇവരെ പുറകിലേക്ക് വലിയ്ക്കുന്നത്. വെളുത്തമുടി വേരോടെ കളയാന്‍ ഈ ഒറ്റമൂലി

എന്നാല്‍ പുരുഷന്‍മാര്‍ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 പ്രകൃതി ദത്തമായ ബ്ലീച്ചിങ് ഉല്‍പ്പന്നമാണ് നാരങ്ങ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.
അതുകൊണ്ട് തന്നെ നാരങ്ങയും കറ്റാര്‍വാഴയും ചേര്‍ന്ന മിശ്രിതം മുഖത്ത് പുരട്ടുന്നത് മുഖത്തെ കറുത്ത പാടുകളേയും മുഖക്കുരുവിന്റെ പാടുകളേയും ഇല്ലാതാക്കുന്നു.

lemon

ആരോഗ്യത്തിന് മാത്രമല്ല ഇവ ഉപയോഗിക്കുന്നത് സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും ഇവ ഉപയോഗിക്കാം. ഇവ മൂന്നും നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടി 15 മിനിട്ടിനു ശേഷം കഴുകിക്കളയാം.

ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നതില്‍ മുന്നിലാണ് ബദാം. ബദാം വെള്ളത്തിലിട്ടു കുതിര്‍ത്ത് അരച്ചെടുത്ത ശേഷം രണ്ട് ടീസ്പൂണ്‍ പാലും മൂന്ന് തുള്ളി നാരങ്ങാ നീരും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് മുഖം തിളക്കമുള്ളതാവാന്‍ സഹായിക്കുന്നു.

bedam

ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കാന്‍ മഞ്ഞളിനുള്ള കഴിവ് മറ്റൊന്നിനുമില്ല. ചര്‍മ്മരോഗങ്ങളെ ഇത് പ്രതിരോധിയ്ക്കുന്നു. ഇവ മൂന്നും നല്ലതുപോലെ മിക്സ് ചെയ്ത് മുഖ്തത്് പുരട്ടി 10 മിനിട്ടിനു ശേഷം കഴുകിക്കളയുക.

Image courtesy :  britnellbooks.com , performanceproject.co.uk

Leave a Reply

Your email address will not be published. Required fields are marked *