Don't miss

പുരുഷന്മാരെ സഹായിക്കുന്ന രതിമൂർഛ

By on April 12, 2016

ഓർഗാരസം അഥവാ രതിമൂമൂർഛ പൊതുവെ സ്ത്രീകളുമായി ബന്ധപെടുത്തി

പറയാറുള്ളതാണെങ്കിലും പുരുഷന്മാർക്ക്  രതിസുഖം നല്കുന്ന ആരോഗ്യഗുണങ്ങൾ ഏറെയുണ്ട്. സ്ഖലനമാണ് പുരുഷന്മാരിൽ പൊതുവെ ഓർഗായസം എന്നു പറയാറുള്ളത്. ക്യാൻസറടക്കമുള്ള രോഗങ്ങൾ  തടയാൻ ഓർഗായസം പുരുഷന്മാരെ സഹായിക്കുമെന്നു പഠനങ്ങൾ  പറയുന്നു. സ്ഖലനം നടക്കുന്നതിലൂടെ ശരീരത്തിലെ ടോക്‌സിനുകൾ പുറന്തള്ളപെടുന്നതായിരിയ്ക്കും ഇതിനു കാരണമായി പറയുന്നത്. ഒരു മാസം മുപ്പതു തവണ സ്ഖലനം നടക്കുന്ന പുരുഷന്മാരിൽ ക്യാൻസർ  സാധ്യത 20 ശതമാനം കുറയുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. ഓർഗാതസം പുരുഷന്മാർക്ക്  എപ്രകാരം സഹായകമാകുന്നുവെന്നു നോക്കൂ, സ്‌ട്രെസ് കുറയ്ക്കാന്‍ ഇതു സഹായിക്കുന്നു. ഇതുവഴി ഹൃദയാഘാതമടക്കമുള്ള പല രോഗങ്ങളും തടയാം.

കിടപ്പറസുഖം പുരുഷന്മാർക്ക്  ദീർഘായസു കിട്ടുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്

love life

ഏകാഗ്രത വർദ്ധിപ്പിയ്ക്കാൻ ഓർഗാരസം സഹായിക്കുന്നു. ജോലികളിൽ മികവു പുലർത്താൻ സഹായിക്കുന്നു.

സ്ഖലനശേഷം പുരുഷന്മാർക്ക്   നല്ല ഉറക്കം ലഭിയ്ക്കുമെന്നു പഠനങ്ങൾ പറയുന്നു. ഉറക്കക്കുറവ് പോലെയുള്ള പ്രശ്‌നങ്ങൾക്ക്  ഇത് നല്ല പരിഹാരമാണ്.

ഡിപ്രഷൻ  നല്ലൊരു പരിഹാരമാണ് പുരുഷന്മാർക്ക് ഓർഗാനസം. ഇത് നല്ല മൂഡു നല്കുന്നു.

ഓർഗാനസം സ്ത്രീകൾക്ക്  മാത്രമല്ല, പുരുഷന്മാർക്കും നല്ല പെയിൻ കില്ലറിന്റെ ഗുണം നല്കു്ന്നു.

ചെറുപ്പം നിലനിർത്താനും ഇത് സഹായകമാണ്

പ്രോസ്‌റ്റേറ്റ് ക്യാൻസർ  സാധ്യത കുറയ്ക്കാൻ സ്ഖലനത്തിലൂടെ സാധിയ്ക്കും. ശരീരത്തിലെ ടോക്‌സിനുകൾ പുറന്തള്ളപെടുന്നതാണ് കാരണം.

Leave a Reply

Your email address will not be published. Required fields are marked *