പിത്താശയക്കല്ലിന് ആയുര്‍വ്വേദ ചികിത്സ

By on June 7, 2016

പിത്താശയം നമ്മുടെ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നതിനും ,

ദഹനത്തിനും സഹായിക്കുന്ന ഒരു പ്രധാന അവയവമാണ്. ശരീരത്തില്‍ അധികം വരുന്ന കൊഴുപ്പ് ബൈല്‍ ശേഖരിക്കുന്നത് ഗാല്‍ബ്ലാടര്‍ സ്റ്റോണിനു കാരണമാകുന്നു .ഇതിന്റെ ഫലമായി ദഹനക്കേട് ,കഠിനമായ വയറുവേദന , ഛര്‍ദ്ദി ,പുറം വേദന, ചര്‍മത്തിലും കണ്ണിലും മഞ്ഞനിറം എന്നിവ കാണുന്നു. തൊണ്ടവേദനയ്ക്ക് 5 ആയുര്‍വേദ പ്രതിവിധികള്‍
പിത്താശയക്കല്ലിനു പലതരത്തിലുള്ള ചികിത്സ ഉണ്ടെങ്കിലും പണ്ട് മുതല്‍ക്കേ ആയുര്‍വേദ ചികിത്സയാണ് ഫലവത്തും ,പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതായും കണക്കാക്കുന്നത്.

ചെറിയ ആയുര്‍വേദ ചികിത്സാവിധികള്‍ ചുവടെ ചേര്‍ക്കുന്നു .

ആയുര്‍വേദ സസ്യങ്ങളായ ഘോലാഗോഗസ് ,ഘോലേറിട്ടിക്സ്

ഘോലാഗോഗസ് ,ഘോലേറിട്ടിക്സ് എന്നിവയില്‍ മഞ്ഞള്‍പ്പൊടി ,സിട്രസ് പഴം ,ചുക്ക് ,കറുത്ത കുരുമുളക് ,നീളന്‍ കുരുമുളക് എന്നിവ ഉള്‍പ്പെടുന്നു .ഘോലാഗോഗസ്‌ഒരു പുരാതന ഔഷധമാണ് .ഇത് പിത്താശയത്തില്‍ പ്രവര്‍ത്തിക്കുന്നു .അതേസമയം ഘോലേറിട്ടിക്സ്കരളില്‍ ബൈല്‍ കൂടുതലായി ഉണ്ടാകാന്‍ സഹായിക്കുന്നു .ഇവ രണ്ടും ചേരുമ്ബോള്‍ പിത്താശയക്കല്ല് ഇല്ലാതാകുന്നു .

ayr vdm

സൈന്ധവ ലവണം കഴിക്കുക

സാധാരണ കല്ലുപ്പാണ്സൈന്ധവ ലവണം .ഇത് പ്രഭാത ഭക്ഷണത്തിന് മുന്‍പ് വെറും വയറ്റില്‍ ഒരു ഗ്ലാസ് ചൂട് വെള്ളത്തോടൊപ്പം സേവിക്കുക .ഇത് കഴിച്ച ശേഷം ഒരു മണിക്കൂര്‍ കിടക്കുന്നത് നല്ലതാണു .ഇത് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ കഴിച്ചാല്‍ പിത്താശായക്കല്ല് ഇല്ലാതാകും .

salttt

അപതാര്‍പ്പണ,ലംഘാന ,വിരേചന

ഫാസ്റ്റിംഗ് ആണ് ആയുര്‍വേദത്തില്‍ അപതാര്‍പ്പണ .ഇത് ചികിത്സയ്ക്കുള്ള ഒരു നടപടിയായി കണക്കാക്കുന്നു .പഥ്യം നോക്കുന്നതിനെ ലംഘാന എന്നും ,ഓജസ്സ് കൈവരുന്നതിനെ വിരേചന എന്നും പറയുന്നു .ഇത് പിത്താശയക്കല്ലിനു അനുയോജ്യമായ ആയുര്‍വേദ പ്രതിവിധികളായി കണക്കാക്കുന്നു

Image courtesy : cdn.roogirl.com ,  ayurveda.iloveindia.com , sharpeap1112.wikispaces.com 

Leave a Reply

Your email address will not be published. Required fields are marked *