- സ്തനാർബുദ സാധ്യത കുറയ്ക്കാൻ തൈര്Posted 3 months ago
- ചൂട് കാപ്പി കുടിക്കുന്നതിനു മുമ്പ് 4 മിനിട്ട് ശ്രദ്ധിക്കൂ.Posted 3 months ago
- ഗര്‍ഭിണികള്‍ പഴങ്ങള്‍ കഴിക്കുമ്പോൾPosted 3 months ago
- 10 രൂപ പോലും ചിലവിടേണ്ട… മുടി തഴച്ചു വളരാൻ ഈ ഭക്ഷണങ്ങൾ മതി.Posted 3 months ago
- മുഖക്കുരു മൂലം ബുദ്ധിമുട്ടുന്നുണ്ടോ; ആപ്പിള്‍ സൈഡര്‍ വിനഗര്‍ കൊണ്ട് പരിഹാരമുണ്ട്Posted 3 months ago
- ഫ്രിഡ്ജില്‍ വെച്ച മുട്ട ഉപയോഗിക്കാമോ?Posted 3 months ago
- കല്ലുമ്മക്കായ വൃത്തിയാക്കേണ്ടതിങ്ങനെ?Posted 3 months ago
- കാലിന്മേല് കാല് കയറ്റി ഇരിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്?Posted 3 months ago
- തൈറോയ്ഡ് ലക്ഷണങ്ങൾ ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത് !Posted 3 months ago
- യാങ്കീPosted 4 months ago
പച്ചക്കറി ചെടികൾ നടേണ്ട അകലവും ഇനങ്ങളും

പച്ചക്കറി ചെടികൾ നടേണ്ട അകലവും ഇനങ്ങളും താഴെ കൊടുത്തിരിക്കുന്നു. ചീര, വെണ്ട, മുളക് , വഴുതന , തക്കാളിളി, കുറ്റിപ്പയർ , പാവൽ
, വെള്ളരി , മത്തന്‍ , പടവലം തുടങ്ങിയവ.
പച്ചക്കറി വിളയുടെ പേര് അകലം ഇനങ്ങൾ
1 ചീര , 30*20 സെന്റീമീറ്റർ അരുണ്‍ , കണ്ണാറ ലോക്കൽ, മോഹിനി , രേണുശ്രീ , കൃഷ്ണ ശ്രീ
2 വെണ്ട 60*30 സെന്റീമീറ്റർ അർക്ക അനാമിക , കിരൺ , സുസ്ഥിര , അരുണ , അന്ജിത , മഞ്ജിമ
3 മുളക് 45*45 സെന്റീമീറ്റർ വെള്ളായണി അതുല്യ , ഉജ്വല , അനുഗ്രഹ , ജ്വാലാമുഖി , ജ്വാലാ സഖി
4 വഴുതന 75*60 സെന്റീമീറ്റർ സൂര്യ , ശ്വേത , ഹരിത , നീലിമ
5 തക്കാളി 60*60 സെന്റീമീറ്റർ ശക്തി , മുക്തി , അനഘ , വെള്ളായണി വിജയ്
6 കുറ്റിപ്പയർ 45*30 സെന്റീമീറ്റർ അനശ്വര , ഭാഗ്യലക്ഷ്മി , കനകമണി
7 പാവല്‍ 2*2 മീറ്റർ പ്രിയ , പ്രീതി , പ്രിയങ്ക
8 വെള്ളരി 2*1.5 മീറ്റർ മുടിക്കോട് , സൗഭാഗ്യ , അരുണിമ
9 മത്തന്‍ 4.5*2 മീറ്റര്‍ അമ്പിളി , സുവർ , സരസ്
10 പടവലം 2*2 മീറ്റർ ബേബി