തണുത്ത വെളളം കുടിക്കുന്നതിനു മുന്‍പ് ഒന്നു ശ്രദ്ധിക്കുക

By on June 7, 2016

കൊടും ചൂടില്‍ ഉഷ്ണം ശമിപ്പിക്കാന്‍ തണുത്ത വെളളം

കുടിക്കുന്നവര്‍ ശ്രദ്ധിക്കുക. നമ്മുടെ ശരീരത്തിനും അന്തരീക്ഷത്തിനും ചൂടു കൂടുമ്ബോള്‍ നമ്മള്‍ തണുത്ത വെളളം കുടിക്കാറുണ്ട്. ചിലപ്പോള്‍ വെളളത്തില്‍ ഐസിട്ടു കുടിക്കും. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ അത് നമ്മുടെ ശരീര പ്രവര്‍ത്തനങ്ങളെ വളരെ ദോഷകരമായി ബാധിക്കും.

1. തണുത്ത വെളളം ദഹനവ്യവസ്ഥയെ തണുപ്പിക്കും, അത് രക്തക്കുഴലുകളെ ചുരുക്കുകയും ചെയ്യും. ഇത് ദഹന പ്രക്രിയയെ തകരാറിലാക്കും.

2. ഭക്ഷണത്തിനൊപ്പം തണുത്തവെളളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി കുറയ്ക്കും.

3. ഭക്ഷണത്തിനു ശേഷം തണുത്ത വെളളം കുടിക്കുന്നത് അമിത വണ്ണത്തിന് കാരണമാകും.

wmn cld wtrr

4. ചൂടു വെളളം കുടിക്കുന്നതിലൂടെ രക്തം ശുദ്ധീകരിക്കാനും ത്വക്കിന്റെയും, വൃക്കയുടേയും പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താനും സഹായിക്കും.

5. ചൂടു വെളളം കുടിക്കുന്നതിലൂടെ ദഹന പ്രക്രിയ സുഖമാകുകയും അമിതവണ്ണം ചെറുക്കുകയും ചെയ്യും.

IMage courtesy :   media3.popsugar ,  i.ytimg.com , 

Leave a Reply

Your email address will not be published. Required fields are marked *