ജങ്ക് ഫുഡ് കുട്ടികള്‍ക്ക് ദോഷകരം 

By on May 28, 2016

കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്നതാണ് ജങ്ക് ഫുഡ്.

എന്നാല്‍ ജങ്ക് ഫുഡ് കുട്ടികളെ നയിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്കാണ്. അമിത വണ്ണം, പോഷക കുറവ്, രോഗപ്രതിരോധ ശേഷി കുറയുക, ഓര്‍മ്മകുറവ് തുടങ്ങി നിരവധി രോഗങ്ങളാണ് ജങ്ക് ഫുഡ് കുട്ടികള്‍ക്ക് സമ്മാനിക്കുന്നത്. ജങ്ക് ഫുഡ് കുട്ടികള്‍ക്ക് എങ്ങനെ ദോഷകരമാകുമെന്ന് നോക്കാം

ജങ്ക് ഫുഡാണ് കുട്ടികളിലെ അമിതവണ്ണത്തിന് പ്രധാന കാരണം. നിരവധി പഠനങ്ങള്‍ ഇക്കാര്യം ശരിവെയ്ക്കുന്നുണ്ട്. ജങ്ക് ഫുഡില്‍ യാതൊരു തരത്തിലുമുള്ള പോഷകങ്ങളും അടങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ പോഷക കുറവ് കുട്ടികള്‍ക്ക് നിരവധി രോഗങ്ങളുണ്ടാക്കും. കുട്ടികളിലെ

jnk fdd

രോഗപ്രതിരോധ ശേഷിയേയും ജങ്ക് ഫുഡ് ദോഷകരമായി ബാധിക്കും. പ്രൊസസ്സ് ചെയ്ത ഭക്ഷണങ്ങളിലെ ടോക്സിനുകള്‍ ശരീരത്തില്‍ നിറയുന്നതിലൂടെയാണിത്.

Image courtesy :  blogcdn.com , media1. , 

Leave a Reply

Your email address will not be published. Required fields are marked *