- സ്തനാർബുദ സാധ്യത കുറയ്ക്കാൻ തൈര്Posted 3 months ago
- ചൂട് കാപ്പി കുടിക്കുന്നതിനു മുമ്പ് 4 മിനിട്ട് ശ്രദ്ധിക്കൂ.Posted 3 months ago
- ഗര്‍ഭിണികള്‍ പഴങ്ങള്‍ കഴിക്കുമ്പോൾPosted 3 months ago
- 10 രൂപ പോലും ചിലവിടേണ്ട… മുടി തഴച്ചു വളരാൻ ഈ ഭക്ഷണങ്ങൾ മതി.Posted 3 months ago
- മുഖക്കുരു മൂലം ബുദ്ധിമുട്ടുന്നുണ്ടോ; ആപ്പിള്‍ സൈഡര്‍ വിനഗര്‍ കൊണ്ട് പരിഹാരമുണ്ട്Posted 3 months ago
- ഫ്രിഡ്ജില്‍ വെച്ച മുട്ട ഉപയോഗിക്കാമോ?Posted 3 months ago
- കല്ലുമ്മക്കായ വൃത്തിയാക്കേണ്ടതിങ്ങനെ?Posted 3 months ago
- കാലിന്മേല് കാല് കയറ്റി ഇരിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്?Posted 3 months ago
- തൈറോയ്ഡ് ലക്ഷണങ്ങൾ ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത് !Posted 3 months ago
- യാങ്കീPosted 4 months ago
ചെറിയഉള്ളി തിയ്യല്

1. ചെറിയ ഉള്ളി 150 ഗ്രാം
2. തേങ്ങ ചിരകിയത് 1/2 മുറി
3. കൊച്ചുള്ളി 3 എണ്ണം
4. മല്ലിപ്പൊടി 3 ടേബിള്‍സ്പൂണ്‍
5. മുളകുപൊടി 2 ടീസ്പൂണ്‍
6. മഞ്ഞള്‍പ്പൊടി 1/2 ടീസ്പൂണ്‍
7. ഉപ്പ് പാകത്തിന്
8. വെളിച്ചെണ്ണ 2 ടേബിള്‍സ്പൂണ്‍
9. കറിവേപ്പില 2 തണ്ട്
10. പച്ചമുളക് (നാലാക്കിമുറിച്ചത്)1 എണ്ണം
പാകം ചെയ്യുന്നവിധം
1. പച്ചമുളക്, കറിവേപ്പില അല്പം മഞ്ഞള്‍പൊടി, 150 ഗ്രാം ചെറിയ ഉള്ളി 11/2 കപ്പ് വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്തു വേവിക്കുക.
2. വേറൊരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ചശേഷം തേങ്ങ ചിരകിയത്, കറിവേപ്പില, മൂന്നു കൊച്ചുള്ളി ഇവ ചേര്‍ത്ത് സ്വര്‍ണനിറമാകുന്നതുവരെ വറുക്കുക.
3. സ്വര്‍ണനിറമാകുമ്പോള്‍ മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് അരമിനിറ്റ് കൂടി വറുത്തശേഷം തണുപ്പിച്ച് മിക്സിയില്‍ വെള്ളം ചേര്‍ത്തരച്ചെടുക്കുക.
4. ഈ അരപ്പ് ചട്ടിയില്‍ വേവിച്ചുവച്ചിരിക്കുന്ന ചെറിയ ഉള്ളിയില്‍ ചേര്‍ത്ത് 11/2 കപ്പ് വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്തു തിളപ്പിച്ച് ഉപയോഗിക്കുക.
Image courtesy : farm9.staticflickr.com , 1.bp.blogspot.com