Don't miss

ചക്ക പഴംപൊരി

By on May 31, 2016

ചക്ക യഥേഷ്ടം ലഭിക്കുന്ന സമയമാണ്. ചക്ക ഉപയോഗിച്ച്‌

പലതരം വിവഭം നമ്മുക്ക് തയ്യാറാക്കാം. ചക്കവരട്ടിയത്, ചക്കപായസം, ചക്ക അട, അങ്ങനെ പലതരം വിഭവങ്ങള്‍ അത്തരം നല്ല രുചിയുള്ള ഒരു വിഭവമാണ് ചക്ക പഴം പൊരി . 

ചേരുവകള്‍ 


1. കുരുകളഞ്ഞ പഴുത്ത ചക്കച്ചുള (രണ്ടായി കീറിയത് ) – 20 എണ്ണം 

2. മൈദാമാവ് – അരക്കപ്പ് 

3. വെള്ളം – ഒരു ഗ്ലാസ് 
4. മഞ്ഞള്‍പ്പൊടി, ഉപ്പ് – ഒരു നുള്ള് 
5. പഞ്ചസാര – 2 സ്പൂണ്‍ 
6. വെളിച്ചെണ്ണ – പൊരിക്കാന്‍ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

jkfrtz

ഉപ്പ്, വെള്ളം, പഞ്ചസാര, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് മൈദാ മാവ് നന്നായി കലക്കുക. ഫ്രയിങ് പാനില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ ഓരോ കഷണം ചക്കച്ചുളയെടുത്ത് മാവില്‍ മുക്കി പൊരിച്ചെടുക്കുക.

Image  courtesy :   khatiya-korner.com ,   whatanindianrecipe.com

Leave a Reply

Your email address will not be published. Required fields are marked *