- സ്തനാർബുദ സാധ്യത കുറയ്ക്കാൻ തൈര്Posted 3 months ago
- ചൂട് കാപ്പി കുടിക്കുന്നതിനു മുമ്പ് 4 മിനിട്ട് ശ്രദ്ധിക്കൂ.Posted 3 months ago
- ഗര്‍ഭിണികള്‍ പഴങ്ങള്‍ കഴിക്കുമ്പോൾPosted 3 months ago
- 10 രൂപ പോലും ചിലവിടേണ്ട… മുടി തഴച്ചു വളരാൻ ഈ ഭക്ഷണങ്ങൾ മതി.Posted 3 months ago
- മുഖക്കുരു മൂലം ബുദ്ധിമുട്ടുന്നുണ്ടോ; ആപ്പിള്‍ സൈഡര്‍ വിനഗര്‍ കൊണ്ട് പരിഹാരമുണ്ട്Posted 3 months ago
- ഫ്രിഡ്ജില്‍ വെച്ച മുട്ട ഉപയോഗിക്കാമോ?Posted 3 months ago
- കല്ലുമ്മക്കായ വൃത്തിയാക്കേണ്ടതിങ്ങനെ?Posted 3 months ago
- കാലിന്മേല് കാല് കയറ്റി ഇരിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്?Posted 3 months ago
- തൈറോയ്ഡ് ലക്ഷണങ്ങൾ ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത് !Posted 3 months ago
- യാങ്കീPosted 4 months ago
ഗര്‍ഭധാരണത്തിന് സഹായിക്കും സെക്സ് പൊസിഷനുകള്‍

മാതാപിതാക്കളാകുക ഏതു ദമ്പതിമാരുടേയും
സ്വപ്നമായിരിയ്ക്കും. ചിലര്‍ക്ക് ഈ ഭാഗ്യം വേഗത്തില്‍ ലഭിയ്ക്കും. മറ്റു ചിലര്‍ക്കാകട്ടെ, ബുദ്ധിമുട്ടുണ്ടാകാം, ചിലപ്പോള്‍ ലഭിയ്ക്കാതെയുമിരിയ്ക്കാം.
ഗര്‍ഭധാരണത്തെ സ്വാധീനിയ്ക്കുന്ന ധാരാളം ഘടകങ്ങളുണ്ട്. ദമ്പതിമാരുടെ ആരോഗ്യം, ജീവിതശൈലികള്‍, ലൈംഗിക ജീവിതം എന്നിവയെ ആശ്രയിച്ചിരിയ്ക്കും ഇത്.
പെട്ടെന്നു ഗര്‍ഭം ധരിയ്ക്കാന്‍ സഹായിക്കുന്ന ചില സെക്സ് പൊസിഷനുകളെപ്പറ്റി മെഡിക്കല്‍ പഠനങ്ങള്‍ പറയുന്നു. ബീജം വേഗത്തില്‍ ഗര്‍ഭപാത്രത്തിലെത്തി സങ്കലനം നടക്കാന്‍ സഹായിക്കുന്നവയാണ് ഇത്തരം പൊസിഷനുകള്‍. ഇവയേതൊക്കെയെന്നു നോക്കൂ,
മെഷിനറി പോസ് എളുപ്പം ഗര്‍ഭധാരണത്തിനു സഹായിക്കുന്ന ഒന്നാണ്. സ്ത്രീ താഴെയും പുരുഷന് മുകളിലുമായി വരുന്ന പൊസിഷന്‍.
ഡോഗി സ്റ്റൈല്‍ എളുപ്പം ഗര്‍ഭധാരണത്തിനു സഹായിക്കുന്ന മറ്റൊരു സെക്സ് പൊസിഷനാണെന്നു വൈദ്യശാസ്ത്രം പറയുന്നു. അണ്ഡബീജസങ്കലനം വേഗത്തില്‍ നടക്കാന്‍ സഹായിക്കുന്ന ഒന്ന്.
ഗ്ലോവിംഗ് ട്രയാംഗിള്‍ പൊസിഷന്‍ ഗര്‍ഭധാരണം നടക്കാന്‍ വൈദ്യശാസ്ത്രം വിശദീകരിയ്ക്കുന്ന മറ്റൊരു പൊസിഷനാണ്.
റോക്ക് ആന്റ് റോളര്‍ അല്ലെങ്കില്‍ അന്വില് പോസ് എളുപ്പത്തില്‍ ഗര്‍ഭധാരണം നടക്കാന്‍ സഹായിക്കുന്ന മറ്റൊരു സെക്സ് പൊസിഷനാണ്.
മാജിക് മൗണ്ടന്‍ സ്റ്റൈല്‍ ഡോഗി സ്റ്റൈലിനോട് സാമ്യമുള്ളതാണ്. ഇതും ഗര്‍ഭധാരണം വേഗത്തില്‍ നടക്കാന്‍ സഹായിക്കും.
സ്പൂണിംഗ് സ്റ്റൈല്‍ ഗര്‍ഭധാരണത്തിന് സഹായിക്കുന്ന മറ്റൊരു പൊസിഷനാണ്.
പ്ലവ്, ബട്ടര്‍ ഫ്ളൈ സ്റ്റൈലുകള്‍ ഗര്‍ഭധാരണത്തിന് സഹായിക്കുന്ന മറ്റു രണ്ടുതരം സെക്സ് പൊസിഷനുകളാണ്.
Image courtesy : media.indiatimes.in , storage.torontosun.com , cdn.sheknows.com ,