Don't miss

കൊളസ്ട്രോള്‍ പേടിയ്ക്കും ഒറ്റമൂലി

By on May 31, 2016

നിങ്ങളുടെ ഫാറ്റ് കുറച്ചു കൊളസ്ട്രോള്‍ ഇല്ലാതാക്കാന്‍

ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ഒരു പാനീയം. കൊളസ്ട്രോള്‍ കുറയ്ക്കാനും ഫാറ്റ് ഇല്ലാതാക്കാനുമുള്ള ഒരു പ്രകൃതിദത്ത പരിഹാരമാണിത് .

മെഡിക്കല്‍ വിദഗ്ധര്‍ പോലും ഇതിന്റെ കാര്യക്ഷമത കണ്ടു അത്ഭുതപ്പെട്ട് കൂടുതല്‍ കൊളസ്ട്രോള്‍ ഉള്ളവര്‍ക്കായി നിര്‍ദ്ദേശിക്കുന്നു. ഫിറ്റ്നസ്സ് വേണമെങ്കില്‍ അറിയണം ഈ കാര്യങ്ങള്‍

പ്രകൃതി ദത്ത വിഭവങ്ങള്‍ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒരു പാനീയമാണിത് .ഇതില്‍ കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനാവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയിരിക്കുന്നു .ഇത് കൊഴുപ്പ് കുറച്ചു നിങ്ങളുടെ പ്രതിരോധ വ്യവസ്ഥയെ ബലപ്പെടുത്തുന്നു .എങ്ങനെ ഈ പാനീയം തയ്യാറാക്കാം എന്ന് ചുവടെ ചേര്‍ക്കുന്നു .

അയമോദകം (പാര്‍സ്ലി ) കുലകള്‍ 2 , നാരങ്ങ 3 , ഫില്‍റ്റര്‍ ചെയ്ത വെള്ളം 2 ലിറ്റര്‍, ബേക്കിംഗ് സോഡ

lmnsd

നാരങ്ങ ബേക്കിംഗ് സോഡയുടെ ഉപയോഗിച്ച്‌ നന്നായി വൃത്തിയാക്കുക .അതിനുശേഷം വെള്ളം തിളപ്പിക്കുക .നുറുക്കിയ നാരങ്ങയും അയമോദകവും അതിലേക്കിട്ടു തിളപ്പിക്കുക .തീ അണച്ച്‌ ഈ പാനീയം രാത്രി മുഴുവന്‍ ഫ്രിഡ്ജില്‍ തണുക്കാനായി വയ്ക്കുക ..

രാവിലെ ഈ മിശ്രിതം ഗ്ലാസില്‍ ഒഴിച്ച്‌ 100 മില്ലി വീതം ഓരോ ദിവസവും സേവിക്കുക . വളരെ കുറച്ചു സമയം കൊണ്ട് നിങ്ങളുടെ കൊഴുപ്പും കൊളസ്ട്രോളും ഇല്ലാതാകുന്നത് അനുഭവിച്ചറിയാം .ഇതിനെ ഫലം കണ്ടു നിങ്ങള്‍ അതിശയിക്കും തീര്‍ച്ച

കൊളസ്ട്രോള്‍ കുറയും എന്നത് തന്നെയാണ ഇതിന്റെ ഏറ്റവും വലിയ ഗുണം. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇല്ലാതാക്കുന്നു.

lemons

പക്ഷാഘാതത്തെ ചെറുക്കുന്നതിനും ഈ അത്ഭുത പാനീയം സഹായിക്കുന്നു. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിലൂടെ പക്ഷാഘാതത്തിന്റെ കാര്യത്തിലും തീരുമാനമാകുന്നു.

ഹൃദയാഘാതത്തെ പ്രതിരോധിയ്ക്കുന്നതിനും ഈ പാനീയം സഹായിക്കുന്നു. ഹൃദയ ധമനികളിലെ കൊഴുപ്പിനേയും തടസ്സങ്ങളേയും മാറ്റുന്നു.

Image courtesy :   images.askmen.com ,  ladycarehealth.com ,   static1.businessinsider.com 

Leave a Reply

Your email address will not be published. Required fields are marked *