കുട്ടികൾക്ക് ജങ്ക് ഫുഡ് ദോഷകരം

By on May 25, 2016

കുട്ടികൾ ഏറെ ഇഷ്ടപെടുന്ന ഫുഡ് ആണ് ജങ്ക് ഫുഡുകൾ

അതുവങ്ങികൊടുക്കാതെ പോഷകപ്രദമായ ആഹാരങ്ങൾ നല്കണം. ജങ്ക് ഫുഡുകൾ ഉപദ്രവകരമാണെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്.ഇക്കാര്യത്തിൽ അവരെ ബോധവത്കരിക്കുകയും ഉപയോഗം നിയന്ത്രിക്കാൻ ശ്രമിക്കുകയും വേണം.എന്നാൽ മാത്രമേ ബ്ലാർന്നുവരുന്നതലമുറയെ അമിത വണ്ണം,പോഴകകുറവ്, ഓർമ്മക്കുറവ്‌ രോഗപ്രധിരോദ ശേഷി . അങ്ങനെ ഒരുപാടു രോഗങ്ങള പിടികൂടുന്നു.

ഇത്തരത്തിലുള്ള  ആഹാരങ്ങൾ കുട്ടികളെ എങ്ങനെയെല്ലാം  ദോഷംചെയുന്നു എന്ന് നോക്കാം 

അമിതവണ്ണം അടുത്ത കാലത്ത് നടത്തിയ ഒരു പഠനം അനുസരിച്ച് കുട്ടികളിലെ അമിത വണ്ണത്തിനുള്ള പ്രധാന കാരണം ജങ്ക് ഫുഡുകളാണ്. വ്യായാമങ്ങളില്ലാത്ത ജീവിത ശൈലി രണ്ടാം സ്ഥാനത്ത് മാത്രമേ വരുന്നുള്ളൂ. ഇത് മനസിലാക്കിയ ശേഷവും കുട്ടികള്‍ക്ക് ഇത്തരം ഭക്ഷണങ്ങള്‍ നല്കുകയാണെങ്കില്‍ നിങ്ങളുടെ കുട്ടിയുടെ ആരോഗ്യം അപകടത്തിലാണ്.  കുട്ടികൾക്ക്  കൂടുതൽ ഫ്രുട്സ് വെജിടബ്ലെസ്  ആഹാരത്തിൽ ഉള്പെടുതുന്നത് നല്ലതാണു 

gud food

പോഷകങ്ങളില്ല : ജങ്ക് ഫുഡുകള്‍ കൊണ്ട് കുട്ടിയുടെ വയര്‍ നിറച്ചാല്‍ പിന്നെ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ സ്ഥലമുണ്ടാകില്ല. കുട്ടികളെ ജങ്ക് ഫുഡുകള്‍ കഴിക്കുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തുന്നതിനുള്ള ഒരു കാരണമാണിത്.

രോഗപ്രതിരോധശേഷി കുറയുന്നു : പോഷകങ്ങളുടെ ലഭ്യത കുറയുകയും പ്രൊസസ്സ് ചെയ്ത ഭക്ഷണങ്ങളിലെ ടോക്സിനുകളാല്‍ നിങ്ങളുടെ ശരീരം നിറയുകയും ചെയ്യുമ്പോള്‍ നിങ്ങളുടെ രോഗപ്രതിരോധശേഷി കുറയും. ഇത് തന്നെ കുട്ടികളെയും ബാധിക്കും. ഇക്കാരണത്താല്‍ കുട്ടികള്‍ക്ക് എന്താണ് കഴിക്കാന്‍ നല്കുന്നത് എന്ന കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുക.

Leave a Reply

Your email address will not be published. Required fields are marked *