Don't miss

കണ്ണുകളില്‍ മേക്കപ്പിടുമ്പോള്‍ ഇതൊക്കെ ഒന്നു ശ്രദ്ധിക്കണെ

By on June 5, 2016

കണ്ണുകളില്‍ മേക്കപ്പിടുമ്പോള്‍ വളരെയധികം

ശ്രദ്ധിക്കണം. ഇല്ലങ്കില്‍ ഇതു നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യം തന്നെ നശിപ്പിക്കും.

ഐബ്രോ പെന്‍സില്‍ നന്നായി കൂര്‍പ്പിച്ച്‌ ഉപയോഗിക്കുക.

പഴകിയ സൗന്ദര്യ വര്‍ധകവസ്തുക്കള്‍ ഒഴിവാക്കുക.

ആറുമാസത്തില്‍ ഒരിക്കല്‍ കണ്ണുകളില്‍ ഉപയോഗിക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കള്‍ മാറ്റണം. ഇല്ലങ്കില്‍ കണ്ണുകളില്‍ അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്.

കണ്ണുകളില്‍ ഉപയോഗിക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കള്‍ മറ്റൊരാളുടെത് ഉപയോഗിക്കാതിരിക്കുക. ഇതും അണുബാധയ്ക്കു കാരണമാകും.

eye mkup

കണ്ണുകളില്‍ എന്തെങ്കിലും രോഗങ്ങള്‍ ഉണ്ടായാല്‍ പഴയതുമാറ്റി പുതിയതു വാങ്ങണം.

കിടക്കുന്നതിന് മുമ്പ്  കണ്ണുകളിലെ എല്ലാ മെയ്ക്കപ്പും നീക്കം ചെയ്യുക.

Image courtesy :   tipsntutorialpro.com ,  ohmyindia.com , 

Leave a Reply

Your email address will not be published. Required fields are marked *