ആവോലി പൊള്ളിച്ചത്‌

By on April 27, 2016

ആവശ്യമുളള സാധനങ്ങൾ


ആവോലി            – അര കിലോ
കുരുമുളകുപൊടി   – അര ടീസ്‌പൂൺ
മുളകുപൊടി          – അര ടീസ്‌പൂൺ
മഞ്ഞൾപൊടി     – കാൽ ടീസ്‌പൂൺ
ഉപ്പ്‌                      – ആവശ്യത്തിന്‌
ഇഞ്ചി                  – ഒരു ചെറിയ കഷണം
വെളിചെണ്ണ        – ആവശ്യത്തിന്‌

തയാറാക്കുന്ന വിധം
മീൻ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കുക. കുരുമുളകുപൊടി, മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ്‌, ഇഞ്ചി എന്നിവ നന്നായി അരചെടുക്കുക. ഇത്‌ മീനിൽ പുരട്ടി അര മണിക്കൂർ വയ്‌ക്കുക. ചീനച്ചട്ടിയിൽ ആവശ്യത്തിന്‌ എണ്ണയൊഴിച്ച്‌ മീൻ കഷണങ്ങൾ

avola fry

നിരത്തി വറുത്തുകോരി എടുക്കാം
 

Image courtesy : photos1.blogger.com , 

Leave a Reply

Your email address will not be published. Required fields are marked *