ആണത്തം കൂട്ടാൻ മരുന്നു വേണ്ട  

By on April 22, 2016

ആണെങ്കിൽ പൗരുഷം വേണം. തർക്കമില്ലാത്ത കാര്യം.ആണത്തം അഥവാ പൗരുഷത്തിനുള്ള ഒരു പ്രധാന കാരണം

ടെസ്‌റ്റോസ്‌ററിറോണ്‍ ഹോർമോണാണ്. പ്രത്യേകിച്ചു മസിലുകൾക്ക്. ടെസ്‌റ്റോസ്റ്റിറോണ്‍ ഹോർമോൺ കൂട്ടാൻ പലരും എളുപ്പമാർഗമായി മരുന്നുകൾ ഉപയോഗിയക്കാറുണ്ട്. എന്നാൽ ഇതൊട്ടും സുരക്ഷിതമായ വഴിയല്ല. ടെസ്‌റ്റോസ്റ്റിറോൺ ഹോർമോൺ വർദ്ധിപ്പിയ്ക്കാനുള്ള ചില സ്വാഭാവിക വഴികളെക്കുറിച്ചറിയൂ,  വെയ്റ്റ് ലിഫ്റ്റിംഗ് വെയ്റ്റ് ലിഫ്റ്റിംഗ് ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ വർദ്ധനവിനുള്ള ഒരു സ്വാഭാവിക വഴിയാണ്. ഇതിനു പുറമെ മസിലുകൾക്ക് അധ്വാനം നൽകുന്ന വ്യത്യസ്ത തരം വ്യായാമങ്ങൾ ചെയ്യുകയുമാകാം.

 മധുരം ഇൻസുലിൻ പ്രശ്‌നങ്ങൾ ടെസ്‌റ്റോസ്റ്റിറോൺ ഹോർമോൺ അളവിനെ ദോഷകരമായി ബാധിയ്ക്കും. പരിഹാരം മധുരം കഴിവതും കുറയ്ക്കുകയെന്നതാണ്.

വൈറ്റമിൻ ഡി  ടെസ്റ്റോസ്റ്റിറോൺ അളവു വർദ്ധിയ്ക്കാൻ സഹായിക്കും. ഇത് ഭക്ഷണത്തിലുൾപെടുത്തുക. വേറൊരു വഴിയാണ് സൂര്യപ്രകാശം കൊള്ളുകയെന്നത്.

bd rmmm
 
സെക്‌സ്  ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ അളവു വർദ്ധിപ്പിയ്ക്കും. ഈ മാർഗം പരീക്ഷിയ്ക്കാം.

ശരിയായ ശരീരനില  ടെസ്റ്റോസ്റ്റിറോൺ തോതിനെ ബാധിയ്ക്കും. നിവർന്നിരിയ്ക്കുക, നടക്കുക. ശരിയായ ശരീരനില എപോഴും സൂക്ഷിയ്ക്കുക.

 സിങ്ക്  ടെസ്‌റ്റോസ്റ്റിറോൺ ഹോർമോൺ ഉൽപാദനത്തിന് ഏറെ പ്രധാനപെട്ടതാണ്. ഇത് ഭക്ഷണത്തിലുൾപെടുത്തുക.

 കൊഴുപ്പ് ആരോഗ്യത്തിനു നല്ലതല്ലെങ്കിലും ചില നല്ല കൊഴുപ്പുകള്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉൽപാദനത്തിന് നല്ലതാണ്. ഫഌക്‌സ് സീഡ്, പീനട്ട് ബട്ടർ, നട്‌സ്, ബട്ടർ ഫ്രൂട്ട് എന്നിവ സഹായിക്കും.

സ്‌ട്രെസ് സ്‌ട്രെസ് കുറയ്ക്കുക. ഇത് ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തെ ബാധിയ്ക്കും

Leave a Reply

Your email address will not be published. Required fields are marked *